യാതര അനുഭവങങളുടെ ഭൂമികയായിതതീരുനന പരകരിയയാണ രവീനദരനറെ യാതരവിവരണങങളുടെ സവിശേഷത. ഇംഗലണടിലേകക നടതതിയ ഒരു ശീതകാല യാതരയുടെ ഓർമമകൾ സനനിവേശിപപിചചിടടുളള ഈ പുസതകം ഇംഗലണടിനറെ ഭൂപരകൃതിയേയും ചരിതരതതേയും ഉൾകകൊളളുനനതോടൊപപം തനനെ ഇംഗലണടിലെ മലയാളി ജീവിതതതിനറെ ലോകവുംMoreയാത്ര അനുഭവങ്ങളുടെ ഭൂമികയായിത്തീരുന്ന പ്രക്രിയയാണ് രവീന്ദ്രന്റെ യാത്രവിവരണങ്ങളുടെ സവിശേഷത. ഇംഗ്ലണ്ടിലേക്ക് നടത്തിയ ഒരു ശീതകാല യാത്രയുടെ ഓർമ്മകൾ സന്നിവേശിപ്പിച്ചിട്ടുള്ള ഈ പുസ്തകം ഇംഗ്ലണ്ടിന്റെ ഭൂപ്രകൃതിയേയും ചരിത്രത്തേയും ഉൾക്കൊള്ളുന്നതോടൊപ്പം തന്നെ ഇംഗ്ലണ്ടിലെ മലയാളി ജീവിതത്തിന്റെ ലോകവും തുറന്നു കാണിക്കുന്നു.